മാന്നാർ: കുട്ടംപേരൂർ പതിമൂന്നാം വാർഡ് പുതുപ്പള്ളി വീട്ടിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ പി.കെ.ചെല്ലമ്മ (87) നിര്യാതയായി. മക്കൾ. സന്തോഷ് കുമാർ (എക്സ് സർവീസ്), പ്രകാശ്. മരുമക്കൾ:ശോഭ, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്