ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ് ഫുട്ബാൾ അക്കാഡമിയുടെ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിൽ പ്രവേശനം ആരംഭിച്ചു. എട്ട് മുതൽ മേയ് 9 വരെയാണ് ക്യാമ്പ്. 9496230775, 9447035885