കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കുന്നയ്യത്ത് ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 10 ന് നടക്കും. രാവിലെ കലം പൊങ്കൽ, ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് എതിരേൽപ്.