കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് പനയന്നാർകാവ് ദേവീക്ഷേത്രത്തിലെ മീന തിരുവാതിര ഉൽസവം 8 നും പുനഃപ്രതിഷ്ഠാ വാർഷികം 25 നും നടക്കും.