മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് ഫാക്ടറി ജംഗ്ഷന് സമീപം പരുത്തിക്കാട് വി.സുഗുണൻ (78) നിര്യാതനായി.
ഭാര്യ:ലീല.മക്കൾ: ലത, ദ്വിതി, ഷൈജു, സുനിൽകുമാർ, സീമ. മരുമക്കൾ: അപ്പുക്കുട്ടൻ, സുമ, ജിഷ, സജീവ്, പരേതനായ സത്യൻ.