ചാരുംമൂട് : കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ 53-ാമത് മാവേലിക്കര താലൂക്ക് സമ്മേളനം ഇന്ന് സി.പി.എം ചാരുംമൂട് ഏരിയാ കമ്മിറ്റി ഓഫീസിൽ നടക്കും. രാവിലെ 9.30 ന് പതാക ഉയർത്തലിനെ. തുടർന്ന് സംഘടന സംസ്ഥാന പ്രസിഡന്റ്
ഇ.എസ്.ഷാജി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷന വഹിക്കും.ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.