ചാരുംമൂട് : കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം എൽ.പി.എസിൽ പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം റിട്ട.ഹെഡ്മാസ്റ്റർ ആർ.പത്മാധരൻ നായർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.