
വള്ളികുന്നം: പുത്തൻചന്ത നേടിയത്ത് മേക്ക് പി.കുട്ടൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബി.ആനന്ദവല്ലിയമ്മ. മക്കൾ: വിനോദ്കുമാർ, വിജയലക്ഷ്മി (വള്ളികുന്നം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ). മരുമകൻ: ബി.മുരളീധരൻപിള്ള.