aliyamma

എടത്വ : കിഴക്കേത്തലയ്ക്കൽ പരേതനായ കെ.എം.ജോർജിന്റെ മകൾ ഏലിയാമ്മ ജോർജ് (ബാവ ടീച്ചർ - 96,റിട്ട.അദ്ധ്യാപിക, സെന്റ് മൈക്കിൾസ് ഹൈസ്കൂൾ പ്രവിത്താനം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. സഹോദരങ്ങൾ: ജോർജ് മത്തായി,സാറാമ്മ ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്), എസ്ത്തർ ജോസഫ്, പരേതയായ അന്നമ്മ കുരുവിള.