എടത്വ: കളങ്ങര പട്ടം പറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ കൗമാരിയമ്മ (89) നിര്യാതയായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: കോമളം, മോഹനൻ, ഷാജി, ഷൈല, പരേതയായ ഷീല. മരുമക്കൾ: ഷീല, ബീന, ചന്ദ്രമോഹനൻ, പരേതരായ ലീലാധരൻ.