തലവടി: വെള്ളക്കിണർ വിജയഭവനിൽ പരേതനായ റിട്ട.സുബേദാർ സുകുമാരൻ നായരുടെ ഭാര്യ എ.തങ്കമ്മ (87, റിട്ട.ടീച്ചർ, ആനപ്രമ്പാൽ ദേവസ്വം യു.പി.എസ്) നിര്യാതയായി. മക്കൾ: എസ്.വിജയരാജ്, ടി.ആശ. മരുമക്കൾ: കെ.എസ്.യതീഷ്, സജിത. സഞ്ചയനം ഞായർ രാവിലെ 9ന്.