
മാവേലിക്കര : വെട്ടിയാർ താന്നിക്കുന്ന് ചെട്ടിയാരേത്ത് വീട്ടിൽ ഡാനിയേലിന്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് താന്നിക്കുന്ന് സെഹിയോൻ മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ഡി കോശി, സി.ഡി ജോൺ, റോസമ്മ, സി.ഡി.ഡേവിഡ്. മരുമക്കൾ: റോസമ്മ, ജോളി, വർഗീസ്, അനു.