ആലപ്പുഴ: കോ ഓപ്പറേ​റ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള പുന്നപ്രയിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയിൽ (ഐ.എം.ടി. പുന്നപ്ര) എം.ബി.എ 2022- 2024 ബാച്ചിൽ പ്രവേശനം ആരംഭിച്ചു. ഫോൺ: 9847961842, 8590599431, 9995092285, 9746125234, 0477 2267602.