hdj
മേരികുട്ടി വർഗീസ്സ്

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര പറപ്പള്ളിൽ പരേതനായ ഐപ്പ് വർഗ്ഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മുട്ടം മാർത്തോമ പള്ളിയിൽ. മക്കൾ:ബാബു വർഗീസ്, രാജൻ വർഗീസ്, ശാന്തമ്മ, സാജൻ വർഗീസ്. മരുമക്കൾ: ഓമന ബാബു, ലില്ലിക്കുട്ടി രാജൻ, ആലീസ് സാജൻ, ബോബി.