radhamani

കായംകുളം : മുതുകുളം കണ്ണൻഭവനം രാധാകൃഷ്ണന്റെ ഭാര്യ രാധാമണി (57) നിര്യാതയായി. മകൻ: കണ്ണൻ. മരുമകൾ : അനില. സഞ്ചയനം 9ന് രാവിലെ 9ന്.