കായംകുളം: പെരിങ്ങാല പ്ളാക്കാട്ട് ഓമന ഭവനിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഓമന (85) നിര്യാതയായി.മക്കൾ: സുചിത്ര ,സന്തോഷ് കുമാർ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ആർ.സിദ്ധാർത്ഥൻ, ഇന്ദുമോൾ. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.