കായംകുളം: ജില്ലാ എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 10 ന് രാവിലെ 11 ന് വേലംചിറ ഓഫീസിൽ ന‌ടക്കും. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് കെ.മണിയൻ അദ്ധ്യക്ഷത വഹിയ്ക്കും.