കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ പോഴുവേലിൽ തയ്യിൽ പരേതനായ തങ്കപ്പൻപിള്ളയുടെ മകൻ അനിൽകുമാർ (49,ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശോഭ. മകൻ : അശ്വിൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 11ന്.