കുമാരപുരം : എരിയ്ക്കാവ് തുണ്ടിൽ വി.രാജശേഖരൻ പിളള (61) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: രശ്മി. മരുമകൻ : ഷമീർ. സഞ്ചയനം 11ന് രാവിലെ 9ന്.