മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ.എസ്.ടി.പിയുടെ ഓട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പോസ്റ്റ്‌ ഷിഫ്റ്റ്‌ ചെയ്യുന്ന ജോലി നടക്കുന്നതിനാൽ മിച്ചൽ ജംഗ്ഷൻ, നടക്കാവ്, പുതിയകാവ്, തഴക്കര മാർക്കറ്റ്, ഗവ.ആശുപത്രി, കാരയംവട്ടം ഭാഗങ്ങളിൽ 9നും 10നും രാവിലെ 8 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.