അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മരണമടഞ്ഞ ഗജരത്നം വിജയകൃഷ്ണന്റെ അനുസ്മരണ യോഗം നാളെ നടക്കും. യോഗം വൈകിട്ട് 6.30 ന് ശ്രീപ്രിയ ഓഡിറ്റോറിയത്തിൽ വച്ച് അഡ്വ.കൃഷ്ണരാജ് ഉദ്ഘാടനം ചെയ്യും.