അമ്പലപ്പുഴ: കരൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുമഹോത്സവവും തേങ്ങയേറും ഇന്നും നാളെയും നടക്കും.