thankamaniyamma

ആലപ്പുഴ: പൂന്തോപ്പ് വാർഡ് മഠത്തിൽ പറമ്പിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ തങ്കമണിയമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11:30 ന് വീട്ടുവളപ്പിൽ. മക്കൾ : ഗീതാകുമാരി, മധുകുമാർ (റിട്ട.കെ.എസ്.ആർ.ടി​.സി), കണ്ണൻ, വേണു കെ.എസ് (വില്ലേജ് ഓഫീസർ, പാലക്കാട് ).മരുമക്കൾ : കെ.ജി.ജഗദീശ് (ഗാന്ധി സ്മാരക നിധി), ആശാലത, ഷൈലജ, ഉമാദേവി (അദ്ധ്യാപിക, തുരുത്തിക്കാട് ഗവ.യു.പി.സ്കൂൾ, മല്ലപ്പള്ളി)