
ഓച്ചിറ: മേമന പുതിയ വീട്ടിൽ (തുണ്ടയ്യത്ത്) പരേതനായ കോയാകുട്ടിയുടെ ഭാര്യ അസ്മാ ബീവി (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഓച്ചിറ വടക്കേ മുസ്ലിം ജമ അത്ത് കബർ സ്ഥാനിൽ. മക്കൾ: അഹമ്മദ്കുഞ്ഞ്, ഹസൻ കുഞ്ഞ്, അഷറഫ് (കെ.എസ്.ഇ.ബി, കിഴക്കേകല്ലട), നിസാർ, ഹസീന. മരുമക്കൾ: ജമീല, റഹിയാനത്ത്, സഫിയത്ത്, സജില, ഷാജഹാൻ.