ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചെത്തിക്കാട്ട് നന്ദപ്പൻ (87) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ : മണി. മക്കൾ:രമണി,ബാബു,ഷാജി,ഷിബു. മരുമക്കൾ:ഗീത,ബിന്ദു ലേഖ,സുലേഖ,പരേതനായ മധു.