ambala

അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ദാസപ്പൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിനീഷ്, വിനോദ്. മരുമക്കൾ: രമ്യ,ആശ.