അമ്പലപ്പുഴ: ജെ .എസ്. എസ് സംസ്ഥാന കമ്മറ്റി ഇന്ന് രാവിലെ 10 ന് കെ .ആർ.ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാടുള്ള വസതിയിൽ ചേരും. ജെ .എസ് .എസ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി.സി.ബീനാകുമാരി റിപ്പോർട്ട്‌ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് സംഗീത് ചക്രപാണി അറിയിച്ചു.