nadappanthal

പൂച്ചാക്കൽ : ശക്തമായ കാറ്റും മഴയും മൂലം പൂച്ചാക്കൽ തേവർവട്ടം ആഞ്ഞിലിക്കാട്ട് വെളി ശ്രീഘണ്ടാകർണ്ണ ക്ഷേത്രത്തിന്റെ നടപന്തൽ തകർന്ന് വീണു. ഏകദേശം മൂന്ന് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.