
പൂച്ചാക്കൽ : അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെത്തപ്പറമ്പ് വീട്ടിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ . മക്കൾ: വിമല, ബേബി, രാധാമണി, കാർത്തികേയൻ, മോഹനൻ, വിനുക്കുട്ടൻ. മരുമക്കൾ: പുരുഷോത്തമൻ, രമണൻ, ആറുമുഖം, സിന്ധുകുമാരി, സിന്ധുമോൾ, ആശ .