ambala

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞുവീണുമരിച്ചു കരൂർ പുത്തൻപറമ്പിൽ പരേതനായ പത്മനാഭന്റെ മകൻ രമേശൻ [61 ആണ് മരി​ച്ചത്. അയ്യൻ കോയിക്കൽ കടപ്പുറത്തു മത്സ്യബന്ധനത്തിനിടെ വെള്ളിയാഴ്ച പകൽ 1 ഓടെയായിരുന്നു സംഭവം. കുഴഞ്ഞു വീണതിനെ തുടർന്നു വള്ളം കരക്കടുപ്പിച്ച് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം ആശുപത്രി മോർച്ചറിയിൽ . ഭാര്യ :വനജ. മക്കൾ: രഞ്ജിത്ത്, രമേഷ് ,റെജിമോൻ