മൂന്ന് തലമുറകളിലെ ഒൻപത് അംഗങ്ങൾ അണിനിരന്ന ചിത്രകലാ പ്രദർശനം ആസ്വാദകർക്ക് വേറിട്ട അനുഭവമായി. മുത്തശ്ശി മുതൽ നാലുവയസുകാരൻ വരെ വരച്ച ചിത്രങ്ങൾ കാണാം