bharathan

ആലപ്പുഴ:ചാത്തനാട് പറമ്പിൽ വീട്ടിൽ കെ.ഭരതൻ(75) നിര്യാതനായി. സി.പി.എം ആശ്രമം ലോക്കൽ കമ്മിറ്റി മുൻ അംഗമായി​രുന്നു. സഹോദരങ്ങൾ: സുശീല, കാർത്തികേയൻ, സിദ്ധാനന്ദൻ, ശാന്തമ്മ.