obit

ചേർത്തല:ആലപ്പുഴ സെന്റ് സെബാസ്​റ്റ്യൻസ് എൽ.പി സ്‌കൂൾ റിട്ട. പ്രഥമാദ്ധ്യാപിക മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡ് ചെത്തി പുത്തൻപുരയ്ക്കൽ പരേതനായ റോക്കിയുടെ ഭാര്യ കൊച്ചുത്രേസ്യ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെത്തി പള്ളി സെമിത്തേരിയിൽ.മക്കൾ:പി.ആർ.യേശുദാസ്(റിട്ട. ഹെഡ്മാസ്​റ്റർ സെന്റ് ഫ്രാൻസീസ് അസീസി ഹൈസ്‌കൂൾ,അർത്തുങ്കൽ), കാതറൈൻ ഗ്രേയ്‌സ്(അസിസ്​റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി,പാതിരപ്പള്ളി), മേരി ജെസ്​റ്റ്, ജോസ് എബ്രഹാം( ജൂനിയർ
ഹെൽത്ത് ഇൻസ്പക്ടർ കൂടുംബാരോഗ്യ കേന്ദ്രം, കഞ്ഞിക്കുഴി) സിസിലി റോസ്.
മരുമക്കൾ: കെ.ജെ.നിർമ്മല(പത്തോളജി ലാബ് മെഡിക്കൽ കോളേജ്,ആലപ്പുഴ), ഹെന്റി തോമസ്.( റിട്ട.കയർ ബോർഡ്,കലവൂർ), ജിൽമോൾ, ബോബി ജോർജ്(ബിസിനസ്).