ഹരിപ്പാട്: മുതുകുളം വടക്ക് ലക്ഷ്മീഭവനത്തിൽ കൃഷ്ണൻകുട്ടി പിള്ളയുടെ ഭാര്യ രാജമ്മപിള്ള തങ്കച്ചി (82) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.