
ആലപ്പുഴ : ബീച്ച് വാർഡിൽ ദൈവപ്പുരയ്ക്കൽ ഡി.കെ.വിശ്വനാഥൻ (87, വാടയ്ക്കൽ എസ്.എസ്.വി എൽ.പി സ്കൂൾ റിട്ട.ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. പ്രശസ്ത നാടക നടൻ പരേതനായ ഡി.കെ.ചെല്ലപ്പന്റെ സഹോദരനാണ്.
ഭാര്യ: ശ്രീമതിക്കുട്ടിയമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: അനില ഡി.എസ് (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ആലപ്പുഴ), ആദില ഡി.എസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ബാബ്‌ല ഡി.വി (ജില്ലാ ട്രഷറി ആലപ്പുഴ), ജോഷില ഡി.വി (വാട്ടർ അതോറിട്ടി, ആലപ്പുഴ).
മരുമക്കൾ: സുരേഷ് ഡി. (റിട്ട. മിലിട്ടറി), നകുലൻ (റിട്ട.സബ് ഇൻസ്‌പെക്ടർ), ദീപ എം (വ്യവസായ വകുപ്പ് ആലപ്പുഴ), ഇന്ദു മോൾ.