s
മഹേന്ദ്രൻ

ഓച്ചിറ, പുതുപ്പള്ളി തെക്ക് മഹേന്ദ്ര മന്ദിരത്തിൽ മഹേന്ദ്രൻ (59,റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സമുജ. മക്കൾ: അശ്വതി ബിനു, മഹേഷ്‌. മരുമക്കൾ: :ബിനു, ശബ്ന. സഞ്ചയനം ബുധൻ രാവിലെ 8ന്.