കറ്റാനം: തെക്കേമങ്കുഴി നിലയ്ക്കൽ ഭുവനേശ്വരി ക്ഷേത്രം പൂയം തിരുനാൾ മഹോത്സവം ഇന്ന് നടക്കും.രാവിലെ ആറിന് നേർച്ച പൊങ്കൽ ,എട്ടിന് പ്രസാദം ഊട്ട്, 8.30 ന് ഭാഗവത പാരായണം, 9 ന് നവകം, കലശം, 11 ന് ആയില്യംപൂജ, 12 ന് ഉടവാൾ സമർപ്പണം, 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 5ന് എതിരേൽപ്പ്, 6.30 ന് സേവ.