വള്ളികുന്നം: ചേന്ദങ്കര മഹാദേവ ക്ഷേത്രത്തി​ൽ പൂയം തിരുനാൾ മഹോത്സവം ഇന്ന് നടക്കും.രാവിലെ എട്ടിന് കലശപൂജ, 8.30ന് ഭാഗവത പാരായണം, 9 ന് നിറപറ സമർപ്പണം, വൈകിട്ട് മൂന്നിന് കെട്ടുത്സവം, ആറിന് ദീപക്കാഴ്ച, തുടർന്ന് എതിരേൽപ്പ്.