ambala
പൊന്നമ്മ

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് മഠത്തിൽ ക്ഷേത്രത്തിനു സമീപം തിരുകണ്ഠൻ പറമ്പിൽ (പാഞ്ചജന്യം) പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മക്കൾ: ഓമന, വിജയകുമാരി, മോഹനൻ, ഗോപാലകൃഷ്ണൻ, ഷീല. മരുമക്കൾ: ഓമന, ലതാദേവി, ബാബുക്കുട്ടൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.