annamma
അന്നമ്മ ജോസഫ്

രാമങ്കരി : അമിച്ചകരി നാലുപറയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി, 88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് രാമങ്കരി സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ : ലിസമ്മ, തങ്കച്ചൻ, റോസമ്മ, സാലിമ്മ (സിസ്റ്റർ കവിത),കുഞ്ഞുമോൾ, ജോസഫ് കുട്ടി,ജോമോൻ മരുമക്കൾ : കുട്ടപ്പൻ, വത്സമ്മ, പരേതനായ ബാബു, ആന്റണി, ഷേർളി, ഡെൻസി