ചാരുംമൂട്: നൂറനാട് പണയിൽ സജി ഭവനത്തിൽ പരേതനായ പാപ്പച്ചന്റെ മകൻ പി.രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നൂറനാട് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മാതാവ്: മറിയാമ്മ. ഭാര്യ: റോസമ്മ.