ആലപ്പുഴ: ചുങ്കത്തെ അരിവ്യാപാരിയായിരുന്ന എം.ഒ.വാർഡ് പി.എം.കെ ഹൗസിൽ പി എം കോയ (84) നിര്യാതനായി. ഭാര്യ:സുഹറാബീവി. മക്കൾ: ഷാജി കോയ (സെക്രട്ടറി കിഴക്കേ മസ്താൻ പള്ളി), ഷമീന, അഡ്വ.നജീബ് (വൈസ് പ്രസിഡന്റ് ലജ്നത്തുൽ മുഹമ്മദിയ), ഷജീന (ദുബായ്), ഷെജിൻ (ഫിലിം പി.ആർ.ഒ). മരുമക്കൾ: കുഞ്ഞുമോൾ, മുഹമ്മദ് ന്യൂമാൻ (റിട്ട.ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്), സുനിത, ഫൗസിയ (ടീച്ചർ പള്ളാത്തുരുത്തി ഇ.ഡി എൽ.പി.എസ്), പരേതനായ മുഹമ്മദ് അനസ്.