a
ഗോപാലൻ

മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വാലുപറമ്പിൽ ഗോപാലൻ (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ധർമ്മലാൽ, അജയലാൽ, ധനില. മരുമക്കൾ:ഷിന്റോ,സന്തോഷ്. സഞ്ചയനം 13ന് രാവിലെ 9ന്.