obit

ചേർത്തല:നഗരസഭ 35-ാം വാർഡ് മംഗലമു​റ്റത്ത(മനപ്പള്ളിയിൽ) പരേതനായ ബാലകൃഷ്ണ കർത്താവിന്റെ ഭാര്യ എ.രാജമ്മ(92)നിര്യാതയായി.മകൾ:വിജയലക്ഷ്മി.മരുമകൻ:കെ.മോഹനൻ.