obit

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ കുഴിക്കാട്ടംപള്ളി പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി (94)നിര്യാതയായി. മക്കൾ:കെ.വി.ഗോപി,രാധ,സതി,ഓമന,അശോകൻ,ജ്യോതി,പരേതനായ ഭാസ്‌ക്കരൻ. മരുമക്കൾ:സുമതി,സുപ്രഭ,ഷൺമുഖൻ,രാജു,സാവിത്രി,ഉദയമാർ, പരേതനായ മോഹനൻ.