ആലപ്പുഴ: ആറാട്ടുവഴി സാജൻ വില്ലയിൽ എ.സി.സാമുവൽ (78) നിര്യാതനായി. മക്കൾ: സഞ്ജു, സാജൻ. മരുമക്കൾ: റെന്നി, ആന്റണി എബ്രഹാം. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.