അമ്പലപ്പുഴ: കരുമാടി ഐശ്വര്യയിൽ കെ.ജി.കെ നായർ (84 ) നിര്യാതനായി. പുറക്കാട് എസ് .എൻ .എം ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ:തങ്കമ്മ. മക്കൾ: അനിത. ബാബുരാജ്. ചിത്ര. മരുമക്കൾ:ശ്രീകുമാർ, രൂപ എസ്. നായർ.അജികുമാർ.