ഓച്ചിറ: മേമന കാർത്തികയിൽ രാമചന്ദ്രൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിഅമ്മ. മക്കൾ: ലീല, ലളിത, ലതിക, കുട്ടൻ, ലക്ഷ്മി, ശ്രീലത. മരുമക്കൾ: ചന്ദ്രൻപിള്ള, പരേതനായ രാധാകൃഷ്ണൻ നായർ, മണികുറുപ്പ്, അനിത, സജീവ്, രാജേഷ്. സഞ്ചയനം 14 വ്യാഴം രാവിലെ 8ന്.