ambala
കെ.എസ്. രുഗ്മിണി

ആലപ്പുഴ: മുൻസിപ്പൽ ഓഫീസ് വാർഡ് ജയഭവനിൽ പരേതനായ മൃത്യുഞ്ജയന്റെ ഭാര്യ കെ.എസ്. രുഗ്മിണി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വലിയ ചുടുകാട്ടിൽ. മക്കൾ: ജയകുമാർ (റിട്ട. റെയിൽവെ സ്റ്റേഷൻ മാസ്റ്റർ ആലപ്പുഴ) , ജയറാം (റിട്ട. റെയിൽവെ സ്റ്റേഷൻ മാസ്റ്റർ പാറശാല)) , ജയമണി, ജയദേവ് (ബിസിനസ്). മരുമക്കൾ: ഡോ സേതു രവി (റിട്ട. എ.എസ്.എസ്.ഒ ഗവ.കോളേജ് അമ്പലപ്പുഴ), സുമ (കുവൈറ്റ്), ശ്യാം ബാബു (ബിസിനസ്), സിന്ധു.