narayani
നാരായണി

ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴവടക്ക് തുണ്ടത്തിൽ വടക്കേതറയിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ നാരായണി (101) നിര്യാതനായി. മകൻ : ശിവരാമൻ. മരുമകൻ: ലീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.